|    May 24 Wed, 2017 9:24 pm
FLASH NEWS

ബ്രിക്‌സ് ഉച്ചകോടി: ഗോവ പോലിസ് മറ്റു സംസ്ഥാനങ്ങളുടെ സഹായം തേടും

Published : 27th August 2016 | Posted By: SMR

പനാജി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ സുരക്ഷയ്ക്ക് ഗോവ പോലിസ് മഹാരാഷ്ട്ര, ഡല്‍ഹി പോലിസിന്റെ സഹായം തേടും. ബ്രിക്‌സ് ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ഗോവ പോലിസ് ഡിഐജി വിമല്‍ ഗുപ്ത അറിയിച്ചു. ഗോവയിലെ ക്രമസമാധാനനില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ബ്രിക്‌സ് ഉച്ചകോടിക്ക് മഹാരാഷ്ട്ര, ഡല്‍ഹി പോലിസ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 15,16 തിയ്യതികളിലാണ് ഉച്ചകോടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day