|    Aug 24 Thu, 2017 1:11 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബ്രസീല്‍ താരം പൗലീഞ്ഞോ ബാഴ്‌സലോണയില്‍

Published : 13th August 2017 | Posted By: fsq

 

മാഡ്രിഡ്: ചൈനീസ് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബ്രസീല്‍ ഫുട്‌ബോളര്‍ പൗലീഞ്ഞോ ബാഴ്‌സലോണയില്‍. 40 മില്യണ്‍ യൂറോ ചെലവഴിച്ചാണ് ബാഴ്‌സ 29കാരനായ പൗലീഞ്ഞോയെ കാംപ് നൗവില്‍ എത്തിച്ചത്. 2015 മുതല്‍ ചൈനീസ് ലീഗില്‍ കളിക്കുന്ന താരത്തിന്റെ മികച്ച പ്രകടനം ബാഴ്‌സ ശ്രദ്ധിച്ചിരുന്നു. ചൈനീസ് ക്ലബ്ബ് ഗുവാന്‍ഗ്‌സോ എവര്‍ഗ്രാണ്ടേയുടെ താരമാണ് പൗലീഞ്ഞോ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക