|    Jan 20 Fri, 2017 9:36 pm
FLASH NEWS

ബ്രസീല്‍-ജര്‍മനി ഫൈനല്‍

Published : 19th August 2016 | Posted By: SMR

സൂപ്പര്‍ താരം നെയ്മര്‍ ഏറ്റവും വേഗമേറിയ ഗോള്‍ (12ാം സെക്കന്റ്) സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ കന്നി ഒളിംപിക്‌സ് സ്വ ര്‍ണമെന്ന ലക്ഷ്യത്തിലേക്ക് ബ്രസീ ല്‍ പുരുഷ ഫുട്‌ബോള്‍ ടീം ഒരുപടി കൂടി അടുത്തു. സെമി ഫൈനലില്‍ ഹോണ്ടുറാസിനെ 6-0നു മുക്കിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും മഞ്ഞപ്പട കലാശക്കളിക്കെത്തുന്നത്.
നെയ്മറും ഗബ്രിയേല്‍ ജീസസും ബ്രസീലിനായി ഇരട്ടഗോളോടെ മിന്നി. മാര്‍ക്വിഞ്ഞോസും ലുവാനുമാണ് മറ്റു സ്‌കോറര്‍മാര്‍. ഞായറാഴ്ച രാത്രി രണ്ടിനു നടക്കുന്ന ഫൈനലില്‍ ബ്രസീലിന്റെ എതിരാളികള്‍ ജര്‍മനിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക