|    Jan 22 Sun, 2017 11:24 am
FLASH NEWS

ബ്രസീലില്‍ വിമാനം തകര്‍ന്ന് ഏഴു മരണം

Published : 20th March 2016 | Posted By: sdq

brazil flight crash

ബ്രസീലിയ: ബ്രസീലിലെ വടക്കന്‍ സാവോപോളോയില്‍ ചെറുവിമാനം തകര്‍ന്നു യാത്രക്കാര്‍ ഉള്‍പ്പെടെ
ഏഴുപേര്‍ മരിച്ചു. ബ്രസീലിലെ ഖനന ഭീമനായ വെയ്‌ലിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ റോജര്‍ അഗ്നെല്ലിയും കുടുംബവും മരിച്ചവരില്‍ ഉള്‍പ്പെടും. പൈലറ്റും റോജറിന്റെ ഭാര്യയും രണ്ടുമക്കളുമടക്കം ഏഴു യാത്രക്കാരാണ് ചെറിയ വിമാനത്തില്‍ ഉണ്ടായിരുന്നത്.
വടക്കന്‍ സാവോപോളോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം സമീപത്തെ വീടിനുമേല്‍ പതിക്കുകയായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റു. അപകടകാരണം വ്യക്തമല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക