|    Aug 17 Fri, 2018 12:50 am
Home   >  Sports  >  Athletics  >  

ബോള്‍ട്ട് 200 മീറ്റര്‍ സെമിയില്‍

Published : 16th August 2016 | Posted By: G.A.G

റിയോ ഡി ജനയ്‌റോ:  പുരുഷന്‍മാരുടെ 200 മീറ്റര്‍ ഹീറ്റ്‌സില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത് ഉസൈന്‍ ബോള്‍ട്ട് റിയോ ഒളിമ്പിക്‌സ്  സെമിയില്‍ ഇടംപിടിച്ചു. 20.28 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്.
ഒളിമ്പിക്‌സില്‍ 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം നേടിയ ബോള്‍ട്ട് 200 മീറ്ററിലും ഇതേ നേട്ടമാണ്  ലക്ഷ്യമിടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss