|    Apr 28 Fri, 2017 11:49 am
FLASH NEWS

ബോള്‍ട്ട് ഫുട്‌ബോള്‍ ഉപദേശകനാവുന്നു

Published : 14th November 2016 | Posted By: SMR

ജമൈക്ക: അത്‌ലറ്റിക് ഇതിഹാസം  ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ ഉപദേശകനാവുന്നു. സൂപ്പര്‍ ക്ലബായ ബൗറൂസ്യ ഡോട്മുണ്ട് താരങ്ങള്‍ക്കാണ് വേഗത്തിന്റെ രാജകുമാരന്‍ തന്ത്രങ്ങളോതുന്നത്. ഫുട്‌ബോളിന്റെ കടുത്ത ആരാധകനായ ബോള്‍ട്ടിന്റെ ഇഷ്ട ക്ലബ് മഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. ബോള്‍ട്ടിന്റെ കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഡോട്മുണ്ട് കോച്ച് തോമസ് ട്യൂച്ചലാണ് അറിയിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day