|    Mar 27 Mon, 2017 2:26 am
FLASH NEWS

ബോള്‍ട്ട് തിരിച്ചുവരും: ഗാറ്റ്‌ലിന്‍

Published : 4th July 2016 | Posted By: SMR

ന്യൂയോര്‍ക്ക്: റിയോ ഒളിംപിക്‌സിന് മുമ്പ് ജമൈക്കന്‍ സൂപ്പര്‍താരം യുസെയ്ന്‍ ബോള്‍ട്ട് കായികക്ഷമത വീണ്ടെടുക്കുമെന്ന് അമേരിക്കയുടെ ഒളിംപിക് മെഡല്‍ ജേതാവ് ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ പറഞ്ഞു.
ബോള്‍ട്ടിന് പരിക്കേറ്റ് എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടതെന്നും ഗാറ്റ്‌ലിന്‍ വ്യക്തമാക്കി. തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ജമൈക്ക നടത്തിയ ട്രയല്‍സില്‍ നിന്ന് വേഗതയുടെ രാജകുമാരനായ ബോള്‍ട്ട് പിന്‍മാറിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക