|    Mar 30 Thu, 2017 8:22 pm
FLASH NEWS

ബോള്‍ട്ട് അടുത്ത വര്‍ഷം വിരമിക്കും

Published : 18th October 2016 | Posted By: SMR

ജമൈക്ക: ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ യുസെയ്ന്‍ ബോള്‍ട്ട് ട്രാക്ക് വിടാനൊരുങ്ങുന്നു. 2017ലെ ലോക ചാംപ്യന്‍ഷിപ്പിനുശേഷം വിരമിക്കുമെന്നാണ് സൂചന. 30കാര നായ താരം തുടര്‍ച്ചയായി മൂന്നു തവണ ഒളിംപിക് ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കിയിട്ടുണ്ട്.
ദ റെയ്‌സേഴ്‌സ്  ഗ്രാന്‍ഡ്പ്രിയിലാവും താന്‍ അവസാനമായി ജമൈക്കയ്ക്കുവേണ്ടി മല്‍സരിക്കാനിറങ്ങുകയെന്ന് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബോള്‍ട്ട് പറഞ്ഞു.
നിലവിലെ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ റിലേ മല്‍സരങ്ങളിലെ റെക്കോഡുകളെല്ലാം ബോള്‍ട്ടിന്റെ പേരിലാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day