|    Oct 20 Fri, 2017 2:42 pm
FLASH NEWS
Home   >  Sports  >  Athletics  >  

ബോള്‍ട്ടിന്‍രെ വിടവാങ്ങള്‍ മല്‍സരം ഇന്ന്: റിലെയില്‍ ബോള്‍ട്ടിറങ്ങും

Published : 12th August 2017 | Posted By: ev sports


ലണ്ടന്‍: ഉസൈന്‍ ബോള്‍ട്ട് എന്ന വേഗ രാജാവിന്റെ ട്രാക്കിലെ അവസാന പോരാട്ടം ഇന്ന്. 4-100 മീറ്റര്‍ റിലേയിലാണ് ബോള്‍ട്ട് മല്‍സരിക്കാനിറങ്ങുക. 100 മീറ്ററില്‍ മൂന്നാം  സ്ഥാനം മാത്രം ലഭിച്ച ബോള്‍ട്ടിന് റിലെയില്‍ സ്വര്‍ണം നേടുകയെന്നത് അത്ര എളുപ്പമാവില്ല. ജൈമക്കന്‍ നിരയില്‍ ബ്ലേക്ക് ബോള്‍ട്ടിനൊപ്പമുണ്ടെങ്കിലും അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനും സംഘവും ബോള്‍ട്ടിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ സമയം രാത്രി 2.30നാണ്‌
റിലെയുടെ ഫൈനല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക