|    May 30 Tue, 2017 12:45 am
FLASH NEWS

‘ബോബനും മോളിയും’ അനുകരിച്ചതിന് വീട്ടില്‍ നിന്ന് ശിക്ഷ കിട്ടിയിരുന്നു – മമ്മുട്ടി

Published : 28th April 2016 | Posted By: sdq

mammootty actor

‘ബോബനും മോളിയും’ അനുകരിച്ചതിന് ബാല്യത്തില്‍ വീട്ടില്‍ നിന്ന് ശിക്ഷ കിട്ടിയതായി അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസിനെ സ്മരിച്ച് നടന്‍ മമ്മുട്ടി.
ആഴ്ചപതിപ്പ് അവസാന പേജില്‍ നിന്ന് വായന പഠിപ്പിച്ചത് ടോംസിന്റെ ബോബനും മോളിയുമാണ്. ബോബനും മോളിക്കും നല്ല ഒരു ചലച്ചിത്രാവിഷ്‌കാരം വേണമെന്നും അതില്‍ ടോംസിന്റെ വിശിഷ്ട കഥാപാത്രങ്ങളിലൊന്നായ പോത്തന്‍ വക്കീലിനെ ഞാന്‍ കൈകാര്യം ചെയ്യണമെന്നും ടോംസ് നേരിട്ട് പറഞ്ഞിരുന്നുവെന്നും മമ്മുട്ടി അനുസ്മരിച്ചു.

pothan-vakkeel

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day