|    Jan 23 Mon, 2017 8:25 pm
FLASH NEWS

ബോട്ടിലെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് വിനോദസഞ്ചാരികള്‍ മരിച്ചു

Published : 16th September 2016 | Posted By: SMR

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ ബാലി ദ്വീപില്‍ വിനോദയാത്രാബോട്ട് പൊട്ടിത്തെറിച്ച് രണ്ടു വിദേശ വിനോദസഞ്ചാരികള്‍ മരിച്ചു. 18 പേര്‍ക്കു പരിക്കേറ്റു. ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക