|    Jan 20 Fri, 2017 9:49 pm
FLASH NEWS

ബോക്കോഹറാം തടവുകാരെ മോചിപ്പിച്ചില്ല: സര്‍ക്കാര്‍

Published : 15th October 2016 | Posted By: SMR

അബൂജ: നൈജീരിയയിലെ ചിബോക്കില്‍നിന്നു തട്ടിക്കൊണ്ടുപോയ 21 പെണ്‍കുട്ടികളെ മോചിപ്പിച്ചതിനു പകരമായി ബോക്കോഹറാം തടവുകാരെ വിട്ടയച്ചിട്ടില്ലെന്ന് നൈജീരിയന്‍ വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബാജോ. മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു പെണ്‍കുട്ടികളെ വിട്ടയച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക