|    Apr 20 Fri, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബോകോ ഹറം: ബോര്‍ണോയില്‍ ഏറ്റുമുട്ടല്‍

Published : 23rd September 2016 | Posted By: SMR

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ പ്രാദേശികസൈന്യവും ബോകോ ഹറമുമായി ഏറ്റുമുട്ടല്‍ തുടരുന്നു. ബോകോ ഹറം നിയന്ത്രണത്തിലുള്ള മലാം ഫടോരി നഗരം തിരിച്ചുപിടിക്കുന്നതിനുള്ള സൈനികനീക്കത്തെത്തുടര്‍ന്നാണ് ഏറ്റുമുട്ടല്‍. ചൊവ്വാഴ്ചയാണ് സൈന്യം നഗരത്തില്‍ പ്രവേശിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss