|    Nov 23 Thu, 2017 5:18 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബൊപ്പണ്ണ സഖ്യം സെമി ഫൈനലില്‍

Published : 7th November 2016 | Posted By: SMR

പാരിസ്: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയുള്‍പ്പെട്ട സഖ്യം പാരിസ് മാസ്റ്റേഴ്‌സ് ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. കാനഡയുടെ ഡാനിയേല്‍ നെസ്റ്റര്‍ക്കൊപ്പമാണ് ബൊപ്പണ്ണ റാക്കറ്റേന്തിയത്.
അമേരിക്കയുടെ നികോളാസ് മോണ്‍റോ-ജാക്ക് സോക്ക് സഖ്യത്തെ ഇന്തോ-കനേഡിയന്‍ ജോടി 2-6, 6-3, 10-5നു കീഴ്‌പ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക