|    Sep 20 Thu, 2018 12:45 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബൊംബെയ്‌ല പ്രീക്വാര്‍ട്ടറില്‍

Published : 11th August 2016 | Posted By: SMR

ഷൂട്ടിങില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടപ്പോള്‍ അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ താരം ബൊംബെയ്‌ല ദേവി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
വ്യക്തിഗത വിഭാഗത്തില്‍ ഓസ്ട്രിയയുടെ ലൗറെന്‍സ് ബാല്‍ഡൗഫിനെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. 6-2 എന്ന മാര്‍ജിനിലായിരുന്നു ബൊംബെയ്‌ലയുടെ വിജയം.
പ്രീക്വാര്‍ട്ടറില്‍ ലോക 10ാം റാങ്കുകാരിയായ തായ്‌പേയിയുടെ ലിന്‍ സിന്‍ ചിയയാണ് ബൊംബെയ്‌ലയുടെ എതിരാളി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss