|    Jan 18 Wed, 2017 9:33 am
FLASH NEWS

ബൈബിള്‍ പരാമര്‍ശം;വിശദീകരണവുമായി സ്വരാജ്

Published : 14th July 2016 | Posted By: mi.ptk

swaraj

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തിന് വഴിവെച്ച ബൈബിള്‍ പരാമര്‍ശത്തിന് വിശദീകരണവുമായി എംഎല്‍എ എം സ്വരാജ്. ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ ചില വാചകങ്ങള്‍ മോശമായി പ്രതിപക്ഷത്തിന് നേരെ ഉദ്ധരിച്ചെന്നായിരുന്നു സ്വരാജിന് നേരെയുള്ള ആരോപണം. ആരെയും വ്യക്തപരമായി വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 236 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക