|    Sep 23 Sat, 2017 4:20 pm
FLASH NEWS

ബൈക്ക് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Published : 19th November 2016 | Posted By: SMR

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഈസ്റ്റ് മാറാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഭിഷേക്(18)നെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് സ്‌കൂള്‍വിട്ട സമയത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. േോ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക