|    Nov 19 Mon, 2018 6:49 pm
FLASH NEWS
Home   >  Kerala   >  

ബൈക്ക് അപകടത്തില്‍ ഹോട്ടല്‍ തൊഴിലാളി മരിച്ചു

Published : 16th September 2017 | Posted By: mi.ptk

അടിമാലി: ഹോട്ടല്‍ തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു. അടിമാലി പാല്‍ക്കോ ഹോട്ടലിലെ തൊഴിലാളി അടിമാലി താന്നിവീട്ടില്‍ പൊന്നപ്പന്‍(62)ആണ് മരിച്ചത്. ഹോട്ടലിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ശനിയാഴ്ച രാത്രി 9 മണിയോടെ അടിമാലി വി.ടി.ജംഗ്ഷനില്‍ വെച്ചാണ് അപകടം. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ .അടിമാലി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss