|    Jun 20 Wed, 2018 3:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ എസ്‌കെഎസ്എസ്എഫ് നേതാവ് മരിച്ചു

Published : 30th January 2017 | Posted By: fsq

 

ബദിയടുക്ക: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന എസ്‌കെഎസ്എസ്എഫ് നേതാവ് മരിച്ചു. ബീജന്തടുക്കയ്ക്കു സമീപം കേളോട്ടിലെ പരേതനായ മൊയ്തീന്‍ കുട്ടി- ബീഫാത്തിമ ദമ്പതികളുടെ മകന്‍ ഹമീദ് കേളോട്ടാ(40)ണു മരിച്ചത്. കഴിഞ്ഞ 23നു പള്ളിക്കരയ്ക്കു സമീപം കല്ലിങ്കല്ലില്‍ ഹമീദ് സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്‌കെഎസ്എസ്എഫ് മുന്‍ ജില്ലാ സെക്രട്ടറിയായും കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മിസ്‌രിയ. മക്കള്‍: മുഹമ്മദ് ആസിഫ്, ആദില്‍. സഹോദരങ്ങള്‍: മുഹമ്മദ് (അബൂദബി), അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ആയിശ, ഇബ്രാഹിം, അബ്ദുര്‍ റഹ്മാന്‍, മാഹിന്‍ കേളോട്ട് (മുസ്‌ലിംലീഗ് കാസര്‍കോട് മണ്ഡലം ഖജാഞ്ചി), നാസര്‍, നസീമ, റഫീഖ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss