|    Jul 24 Mon, 2017 10:19 pm
FLASH NEWS
Home   >  Kerala   >  

ബൈക്കിലെത്തിയ മൂന്നംഗസംഘം വിദ്യാര്‍ഥിയെ കമ്പിവടി കൊണ്ട് ആക്രമിച്ചു

Published : 18th July 2017 | Posted By: shins

കുമളി: കുമളിയില്‍ ബൈക്കിലെത്തിയ മൂന്നംഗ മുഖംമൂടി സംഘം വിദ്യാര്‍ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മുരുക്കടി പുത്തന്‍പറമ്പില്‍ സഫുവാനെ (15) കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 7 മണിക്ക് ഡോണ്‍ബോസ്‌കോയ്ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. റോയല്‍ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സഫുവാന്‍. നീല പള്‍സര്‍ ബൈക്കില്‍ എത്തിയ സംഘമാണ് വിദ്യാര്‍ഥിയെ കമ്പി വടി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക