|    Oct 23 Mon, 2017 12:40 am
Home   >  Kerala   >  

ബൈക്കിര്‍ കാറിടിച്ച് അധ്യാപകന്‍ മരിച്ചു

Published : 9th August 2017 | Posted By: mi.ptk

കാസര്‍കോട്: ബൈക്കില്‍ കാറിടിച്ച് അധ്യാപകന്‍ മരണപ്പെട്ടു. നീലേശ്വരം ചായോബൈക്കില്‍ത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും പട്ടേന സ്വദേശിയുമായ ശ്രീധരന്‍ മാസ്റ്റര്‍(49) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.45 മണിയോടെ ചെറുവത്തൂര്‍ വെങ്ങാട്ട് ചെക്ക് പോസ്റ്റിന് സമീപത്താണ് അപകടമുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക