|    Oct 23 Mon, 2017 7:08 pm
FLASH NEWS
Home   >  Kerala   >  

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

Published : 13th June 2017 | Posted By: shins

ചാനല്‍റ്റുഡേ ഏഷ്യാനെറ്റ് ഡിജിറ്റലില്‍ ഐടി അഡ്മിനായി സേവനമനുഷ്ടിച്ചിരുന്ന അജ്മല്‍ ഹസൈനാര്‍ (24)ബൈക്കപകടത്തില്‍ മരിച്ചു. ഒഴുവത്തടത്തെ വീട്ടില്‍ നിന്നും അടിമാലിയിലെ ഏഷ്യാനെറ്റ് ഒഫീസിലെക്ക് വരുന്നതിനിടയില്‍ ചാറ്റുപാറവച്ച് ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അജ്മലിനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാവിലെ 7.50നായിരുന്നു അപകടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക