|    Jan 22 Mon, 2018 7:51 pm
FLASH NEWS
Home   >  Kerala   >  

ബേപ്പൂര്‍ ബോട്ടപകടം: രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി

Published : 13th October 2017 | Posted By: mi.ptk

കോഴിക്കോട്: ബേപ്പൂരില്‍ കപ്പലിടിച്ച് തകര്‍ന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് കാണാതായ നാലുപേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങള്‍ ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലിയിലാണ്. മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായുള്ള തിരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.
തമിഴ്‌നാട് കൊളച്ചല്‍ സ്വദേശികളായ ബോട്ടുടമ ആന്റോ (39), രമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോണ്‍സണ്‍ (19), പ്രിന്‍സ് (20) എന്നിവരെയാണ് ഇന്നലെ അപകടത്തില്‍ കാണാതായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day