|    Jan 23 Mon, 2017 7:58 am
FLASH NEWS

ബേപ്പൂരില്‍ വികെസി മമ്മദ് കോയ ഇടത് സ്ഥാനാര്‍ഥി

Published : 20th March 2016 | Posted By: sdq

 

VKC Mammad koya

കോഴിക്കോട് : ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വികെസി മമ്മദ് കോയ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പയ്യന്നൂരില്‍ സിറ്റിങ് എംഎല്‍എ സി കൃഷ്ണനേയും വീണ്ടും മല്‍സരിപ്പിക്കും. കൃഷ്ണനെതിരായ ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം.

നേരത്തെ സിപിഎം ടിക്കറ്റില്‍ മമ്മദ് കോയ ബേപ്പൂരില്‍ നിന്ന് നിയമസഭയില്‍ എത്തിയിരുന്നു. നിലവില്‍ ബേപ്പൂര്‍ എംഎല്‍എയായ എളമരം കരീം സിഐടിയു സംസ്ഥാന സെക്രട്ടറിയായതിനാല്‍ ഇക്കുറി മല്‍സരിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 304 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക