|    Sep 22 Fri, 2017 12:53 am
Home   >  National   >  

ബേക്കറിയില്‍ സ്‌ഫോടനം;മൂന്ന് മരണം

Published : 18th August 2016 | Posted By: mi.ptk

bakery-blast-0

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഖുറേജിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 5.30ഓടെ കിഴക്കന്‍ ഡല്‍ഹിയിലെ ബേക്കറിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഡല്‍ഹി പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക