|    Sep 22 Sat, 2018 11:40 am
FLASH NEWS
Home   >  Sports  >  Football  >  

ബെല്‍ഫോര്‍ട്ട് പെനല്‍റ്റി പാഴാക്കി, ജംഷഡ്പൂരിനെ ചെന്നൈയിന്‍ വീഴ്ത്തി

Published : 28th December 2017 | Posted By: vishnu vis


ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് തോല്‍വി. ചെന്നൈയിന്‍ എഫ്‌സി എതിരില്ലാത്ത ഒറ്റ ഗോളിനാണ് ജംഷഡ്പൂരിനെ വീഴ്ത്തിയത്. 41ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയെ വലയിലാക്കി ജെ ജെ ലാല്‍പെഖുലവാണ് ചെന്നൈയിന് വിജയ ഗോള്‍ സമ്മാനിച്ചത്. 45ാം മിനിറ്റില്‍ ജംഷഡ്പൂരിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ബെല്‍ഫോര്‍ട്ടിന് പിഴച്ചു. തോല്‍വിയോടെ ജംഷഡ്പൂര്‍ ആറാം സ്ഥാനത്തും ജയത്തോടെ  ചെന്നൈയിന്‍ ഒന്നാം സ്ഥാനത്തുമാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss