|    Nov 22 Wed, 2017 2:35 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബെല്ലാറിന്‍ ആഴ്‌സനലുമായി കരാര്‍ പുതുക്കി

Published : 10th November 2016 | Posted By: SMR

ലണ്ടന്‍: സ്‌പെയിന്‍ താരം ഹെക്ടര്‍ ബെല്ലാറിന്‍ ആഴ്‌സനലുമായി കരാര്‍ പുതുക്കി. ആറ് വര്‍ഷത്തേക്കുള്ള കരാറിലാണ് 21 കാരനായ താരം ഒപ്പുവച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണയും ബെല്ലാറിനെ ടീമില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടയിലാണ് താരം ആഴ്‌സനലുമായി കരാര്‍ പുതുക്കിയത്.
പ്രതിരോധനിരയില്‍€ബെല്ലാറിന്റെ സാന്നിധ്യം ടീമിനു കരുത്താവുമെന്ന് കോച്ച് ആഴ്‌സ ന്‍ വെങര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക