|    Dec 14 Fri, 2018 6:20 am
FLASH NEWS
Home   >  News now   >  

ബെയ്ജിങ്ങിലെ മാളില്‍ കത്തിയുമായി ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

Published : 11th February 2018 | Posted By: G.A.G


ബെയ്ജിംഗ് : ബെയ്ജിങ്ങിലെ ഒരു ഷോപ്പിംഗ് മാളില്‍ കത്തിയുമായി 35കാരന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ല്‌പ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്. കൊ്ല്ലപ്പെട്ടത് ഒരു സ്ത്രീയാണ്. 12 പേര്‍ക്ക് പരുക്കേറ്റതായാണ് റിപോര്‍ട്ട്. ഇവരില്‍ 9 പേര്‍ സ്ത്രീകളാണ്.
ഹെനാന്‍ സെന്‍ട്രല്‍ പ്രവിശ്യയില്‍ നിന്നുള്ള 35 കാരനായ സുഹ് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സിഡാന്‍ ജില്ലയിലെ ജോയ് സിറ്റി മാളിലാണ് സംഭവം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss