|    Jan 24 Tue, 2017 6:56 pm
FLASH NEWS

ബുള്‍ഡോസറുകള്‍ തമ്മിലുള്ള യുദ്ധം-വീഡിയോ കാണാം

Published : 20th April 2016 | Posted By: G.A.G

ജെസിബി, ബുള്‍ഡോസര്‍ എന്നിവയുടെ പ്രവര്‍ത്തനം കണ്ടുകൊണ്ടിരിക്കാന്‍ നമ്മുടെ നാട്ടില്‍  പലര്‍ക്കും ഇഷ്ടമാണ്.  ചൈനയില്‍, രണ്ട് നിര്‍മാണക്കമ്പനികളിലെ തൊഴിലാളികള്‍ തമ്മില്‍ കഴിഞ്ഞദിവസം വലിയൊരു ഏറ്റുമുട്ടല്‍ നടന്നു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ചായിരുന്നു യുദ്ധം. രണ്ട് ബുള്‍ഡോസറുകള്‍  തമ്മിലാണ് ആദ്യം ഏറ്റുമുട്ടിയത്്. മദയാനകളെപ്പോലെ തുമ്പിക്കൈ നീട്ടി രണ്ടുയന്ത്രങ്ങള്‍ തമ്മില്‍ പാഞ്ഞടുത്ത്് അന്യോന്യം പോരടിക്കുകയായിരുന്നു. ഇതു കണ്ട മറ്റു തൊഴിലാളികള്‍ കൂടുതല്‍ യന്ത്രങ്ങളുമായി പടക്കളത്തിലിറങ്ങി. പിന്നെയങ്ങോട്ട്്് ഘോരയുദ്ധം. ഒടുവില്‍…


യുദ്ധത്തില്‍ എത്രപേര്‍്ക്കു പരിക്കു പറ്റിയെന്നത് സംബന്ധിച്ച്് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,068 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക