|    Jul 21 Sat, 2018 11:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സാധാരണക്കാരന്റെ സ്വപ്‌നമല്ല: ശിവസേന

Published : 15th September 2017 | Posted By: fsq

 

മുംബൈ: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍ഡിഎയിലെ ഘടകകക്ഷിയായ ശിവസേന. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നമാണെന്നും മറിച്ച് സാധാരണക്കാരുടേതല്ലെന്നും സേനാ മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ പറഞ്ഞു.ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണ പദ്ധതി അഹ്മദാബാദില്‍ നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഉദ്ഘാടനം ചെയ്ത ഇന്നലെത്തന്നെയാണു ശിവസേനയുടെ പ്രതികരണവും പുറത്തുവന്നത്.ബുള്ളറ്റ് ട്രെയിന്‍ ഏത് പ്രശ്‌നമാണ് പരിഹരിക്കുകയെന്നറിയില്ല. ശിവസേന ചോദിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss