|    Mar 24 Fri, 2017 1:49 am
FLASH NEWS

ബുര്‍ജ് ഖലീഫയില്‍ നിന്ന് ഐഫോണ്‍ എറിഞ്ഞ യുവാവിനെ ചോദ്യം ചെയ്തു

Published : 8th October 2016 | Posted By: SMR

ദുബയ്:  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്ന്  ഐഫോണ്‍ 7 വലിച്ചെറിഞ്ഞ യുവാവിനെ ദുബയ് പോലിസ് ചോദ്യം ചെയ്തതായി സമ ടിവി റിപോര്ട്ട് ചെയ്തു. 148ാമത്തെ നിലയില്‍ നിന്നു ഫോണ്‍ വലിച്ചെറിയുന്നത് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് പോലിസ് യുവാവിനെ പിടികൂടിയത്. ബുര്‍ജ് ഖലീഫയുടെ സമീപത്തു കൂടി നടന്ന് പോവുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി സ്വീകരിക്കുകയെന്ന് ദുബയ് പോലിസ് അറിയിച്ചു. 148ാമത്തെ നിലയില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക