മോഡി തരംഗത്തിന് അന്ത്യം; ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേക്ക്
Published : 8th November 2015 | Posted By: swapna en
പാട്ന: .രാജ്യത്തെ മോഡി തരംഗത്തിന് അവസാനം. ബീഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന മഹാസഖ്യം 179 സീറ്റിന്റെ ഭൂരിപക്ഷവുമായി അധികാരത്തിലേക്ക്. മഹാസഖ്യത്തില്‍ ലാലുപ്രസാദ് യാദവിന്റെ ആര് ജെ ഡി 81 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷ് കുമാറിന്റെ ജെഡിയും 71 സീറ്റും നേടി. മഹാസഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് ബീഹാറില്‍ നിലമെച്ചപ്പെടുത്തി.27 സീറ്റ് നേടി. ഏറെ പ്രതീക്ഷയോടെ സംസ്ഥാനത്തെത്തിയ ബി.ജെ.പി 52 സീറ്റുമായി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.