|    Oct 19 Thu, 2017 2:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബീഫ് കൈവശം വച്ചെന്നാരോപിച്ച് യുവാവിന് മര്‍ദനം; 4 പേര്‍ അറസ്റ്റില്‍

Published : 14th July 2017 | Posted By: fsq

നാഗ്പൂര്‍: നാഗ്പൂരില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് യുവാവിനു നേരെ ഹിന്ദുത്വ ആക്രമണം. കട്ടോള്‍ സ്വദേശിയായ സാലിം ഇസ്മായില്‍ ശെയ്ഖി(31)നെയാണ് ബുധനാഴ്ച വൈകീട്ട് ഒരുസംഘം ആളുകള്‍ മര്‍ദിച്ചത്.  മുഖത്തും കഴുത്തിലും പരിക്കേറ്റ സാലിമിനെ നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ആക്രമണ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക