|    May 30 Tue, 2017 5:04 pm
FLASH NEWS

ബീഫ് കഴിച്ചതുകൊണ്ടാണ് ഉസൈന്‍ ബോള്‍ട്ടിന് മെഡല്‍ നേടാന്‍ സാധിച്ചതെന്ന് ബിജെപി എംപി

Published : 29th August 2016 | Posted By: mi.ptk

udit-raj-usain-bolt-

ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ഒളിംപിക്‌സില്‍ മെഡല്‍ നേടാനായത് ബീഫ് കഴിച്ചതുകൊണ്ടാണെന്ന് ബിജെപി എംപി ഉദിത് രാജ്.ട്വിറ്ററിലൂടെയാണ് ഉദിത് ഇക്കാര്യം പറഞ്ഞത്.
ധാരാളം ബീഫ് ഭക്ഷണത്തിനൊപ്പം ഉള്‍പ്പെടുത്തിയതിനാല്‍ ബോള്‍ട്ട് കരുത്തനായി.ബോള്‍ട്ട് വളരെ ദരിദ്രനായിരുന്നുവെന്നും സ്വപ്‌നങ്ങള്‍ കീഴടക്കാന്‍ ധാരാളം ബീഫ് കഴിക്കണമെന്ന പരിശീലകന്റെ ഉപദേശം അനുസരിച്ചതുകൊണ്ടാണ് ബോള്‍ട്ടിന് ലോകത്തെ തന്റെ കാല്‍ച്ചുവട്ടിലാക്കാന്‍ കഴിഞ്ഞതെന്നും ഉദിത് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day