|    Dec 16 Sun, 2018 2:08 am
FLASH NEWS
Home   >  Kerala   >  

ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി

Published : 15th April 2018 | Posted By: G.A.G

കൊല്ലം :  കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം . കുണ്ടറ ചെറുമൂട് സ്വദേശി ആനന്ദന്റെ മകന്‍ അജിത് (25) നെയാണ് കാണാതായത്.  ഇയാള്‍ക്കൊപ്പം കടലിലിറങ്ങിയ രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും അജിത്തിനെ തിരയില്‍പ്പെട്ട്് കാണാതാവുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടന്നു വരികയാണ്. കോസ്റ്റല്‍ പോലീസിനേയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss