ബി.ജെ.പി എംപി യോഗി ആദിത്യനാഥിനെ ജയിലിലടക്കണമെന്ന് അനുപം ഖേര്‍
Published : 7th March 2016 | Posted By: sdq

ന്യൂഡല്‍ഹി: വിദ്വാഷ പ്രസംഗങ്ങള്‍ നടത്തുന്ന ബി.ജെ.പി എംപി യോഗി ആദിത്യനാഥിനെയും സ്വാധ്വി പ്രാചിയേയും ജയിലില്‍ അടക്കണമെന്ന് ബോളിവുഡ് നടനും ബി.ജെ.പി എംപി കിരണ്‍ ഖേറിന്റെ ഭര്‍ത്താവുമായ അനുപം ഖേര്‍. സ്വാധ്വി പ്രാചിയെയും യോഗി ആദിത്യ നാഥിനേയും ജയിലില്‍ അടക്കണമെന്നതാണ് ജനം ആഗ്രഹിക്കുന്നത്. ഇവരെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കണമെന്നും അനുപം ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ ഖേര്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.