|    Jun 23 Fri, 2017 2:06 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിഹാറില്‍ ഏഴു കുട്ടികള്‍ മുങ്ങിമരിച്ചു

Published : 8th November 2016 | Posted By: SMR

പട്‌ന/ മുസഫര്‍പൂര്‍: ബിഹാറില്‍ ഛാത്ത്പൂജ ചടങ്ങിനിടെ ഏഴു കുട്ടികള്‍ മുങ്ങിമരിച്ചു. മൂന്നു ജില്ലകളിലാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ രണ്ടു പേര്‍ പെണ്‍കുട്ടികളാണ്. രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. റൂറല്‍ പട്‌ന, ഖഗാരിയ, മുസഫര്‍പൂര്‍ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക