|    Dec 15 Sat, 2018 4:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിഹാര്‍ സ്‌കൂളില്‍ പ്രഭാത പ്രാര്‍ഥന നിര്‍ബന്ധം

Published : 13th August 2018 | Posted By: kasim kzm

പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രഭാത പ്രാര്‍ഥന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കാന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രാപ്തരാക്കുന്നതിന് ഉച്ചഭാഷിണി വഴി സംസ്ഥാന ഗാനങ്ങളാണ് ആലപിക്കേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ കെ മഹാജന്റെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ 76,000ത്തിലേറെ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്‌കൂളുകളിലും പ്രഭാത പ്രാര്‍ഥന നിര്‍ബന്ധ—മാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss