|    Mar 29 Wed, 2017 6:57 am
FLASH NEWS

ബിസിസിഐ പരസ്പര സഹായക സൊസൈറ്റിയെ പോലെയെന്ന് കോടതി

Published : 5th April 2016 | Posted By: sdq

supreme court india

ന്യൂഡല്‍ഹി: ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) രാജ്യത്തുട നീളം തുല്യമായ രീതിയില്‍ ക്രിക്കറ്റിന്റെ വികസനത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി.
ക്രിക്കറ്റ് മുതലാളിമാര്‍ ബിസിസിഐയെ പരസ്പര സഹായക സൊസൈറ്റിയായി മാറ്റിയിരിക്കുകയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍, ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിരീക്ഷിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day