|    Apr 21 Sat, 2018 6:43 pm
FLASH NEWS
Home   >  News now   >  

ബിരുദവിദ്യാര്‍ഥികള്‍ക്ക് മെരിറ്റ് സ്‌കോളര്‍ഷിപ്പ് പുതുക്കാം

Published : 15th December 2015 | Posted By: G.A.G

തിരുവനന്തപുരം : കേരളത്തിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2015-16 അദ്ധ്യായന വര്‍ഷം സുവര്‍ണ ജൂബിലി മെരിറ്റ് സ്‌കോളര്‍ഷിപ്പ് പുതുക്കി നല്‍കുന്നതിനുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.inല്‍ ലഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss