|    Dec 15 Sat, 2018 5:57 pm
FLASH NEWS

ബിപിന്‍ വധം: നിരപരാധി വേട്ടക്കെതിരേ എസ്ഡിപിഐ പ്രതിഷേധം

Published : 24th September 2017 | Posted By: fsq

 

ചങ്ങരംകുളം: ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും, ആര്‍എസ്എസ് നേതാവുമായ ബിബിന്‍ വധത്തിന്റെ മറവില്‍ നിരപരാധികളെ വേട്ടയാടുന്ന പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ചങ്ങരംകുളം മേഖലാ കമ്മറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മേഖല കമ്മറ്റി ചെയര്‍മാന്‍ അശ്‌റഫ് പാവിട്ടപുറം, റഷീദ് കഞ്ഞിയൂര്‍, കരീം ആലങ്കോട്, റഷീദ് പെരുമുക്ക്, അബ്ദുള്ളക്കുട്ടി പള്ളിക്കര, അബ്ദുസലാം നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss