|    Feb 22 Wed, 2017 3:23 am
FLASH NEWS

ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ഗ്രാമപ്പഞ്ചായത്തിലും

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: നിലവിലെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസറോടൊപ്പം ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ കൂടി ചുമതലപ്പെടുത്തി ഉത്തരവായി. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരെ കൂടി ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരപ്പെടുത്തിയാല്‍ മാത്രമേ പഞ്ചായത്ത് പരിധിയില്‍ വരുന്ന സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക