|    Dec 17 Sun, 2017 1:22 pm
FLASH NEWS
Home   >  News now   >  

ബിന്ദ്രയും നിരാശപ്പെടുത്തി

Published : 8th August 2016 | Posted By: Navas Ali kn

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ അഭിനവ് ബിന്ദ്രയും നിരാശപ്പെടുത്തി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ മത്സരിച്ച ബിന്ദ്രക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്. അര പോയിന്റ് വ്യത്യാസത്തിലാണ് ഇദ്ദേഹം മൂന്നാം സ്ഥാനത്തു നിന്നും പിന്‍തള്ളപ്പെട്ടത്. ഇതുവരെ മെഡലുകളൊന്നും നേടാത്ത ഇന്ത്യക്ക് ബിന്ദ്രയിലൂടെ വെങ്കലമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss