|    Jul 19 Thu, 2018 4:52 pm
FLASH NEWS
Home   >  Kerala   >  

ബിഡിജെഎസിന്റെ പരാതി അമിത് ഷായുമായി ചര്‍ച്ചചെയ്യുമെന്ന് കുമ്മനം

Published : 25th September 2017 | Posted By: shadina sdna

തിരുവനന്തപുരം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍  ബിഡിജെഎസ് പ്രശ്‌നവും ചര്‍ച്ചചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസിന്റെ പരാതികള്‍ സ്വാഭാവികമാണെന്നും അത് അമിത് ഷായെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss