|    Mar 30 Thu, 2017 4:21 pm
FLASH NEWS

ബിജെപി സര്‍ക്കാര്‍ ദലിത് വിഭാഗക്കാരെ അടിച്ചമര്‍ത്തുന്നു:കെജരിവാള്‍

Published : 22nd July 2016 | Posted By: mi.ptk

aravind kejrival

ഗുജറാത്ത്: ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ദലിത് വിഭാഗക്കാരെ അടിച്ചമര്‍ത്തുകയാണെന്ന് കെജരിവാള്‍. ഗോരക്ഷാ സമിതി പ്രവര്‍ത്തകര്‍ ദലിത് വിഭാഗക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ഗുജറാത്തിലെ ഊനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ സംസ്ഥാന സര്‍ക്കാരിനും സംഭവത്തിലുള്ള പങ്ക് വ്യക്തമാക്കുകയാണെന്നും കെജരിവാള്‍ ആരോപിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day