|    Jan 19 Thu, 2017 8:35 pm
FLASH NEWS

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മരിച്ചു

Published : 6th September 2016 | Posted By: mi.ptk

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ഗണേശ് (70) ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മരിച്ചു. ബിജെപി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ദേവകി, മക്കള്‍: പ്രസന്ന, പ്രസാദ് പ്രദീപന്‍. സഹോദരങ്ങള്‍: നന്ദനന്‍, ഭാര്‍ഗവന്‍,ഗിരിജ ലക്ഷ്മി, രമണി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക