|    Aug 21 Tue, 2018 4:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിജെപി രാഷ്ട്രീയം കളിക്കുന്നു: കോടിയേരി

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപി കിളികളെ പിടിക്കാനുള്ള ശ്രമത്തിലാണ്. ബൈപാസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനവുമായാണ് ചര്‍ച്ച ചെയ്യേണ്ടത്. കേരളത്തില്‍ രാഷ്ട്രപതിഭരണമല്ലെന്നും കോടിയേരി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss