|    Oct 24 Wed, 2018 4:14 am
FLASH NEWS
Home   >  National   >  

ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിനിരയാവുന്നു: അമിത് ഷാ

Published : 25th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ നിരന്തരം അക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിനിടെയാണ് അമിത്ഷായുടെ പരാമര്‍ശം. എന്നാല്‍ ഇത്തരം സംഘടിത ആക്രമണങ്ങളെ പാര്‍ട്ടി ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss