|    Mar 29 Wed, 2017 7:13 am
FLASH NEWS

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

Published : 12th October 2016 | Posted By: mi.ptk

murder

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പിണറായി സ്വദേശി രമിത് ആണ് മരിച്ചത്. പെട്രോള്‍പമ്പിന് സമീപത്ത് വച്ച് അക്രമിസംഘം രമിതിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ രമിത് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു.രമിത്തിന്റെ പിതാവിനെയും ഇതുപോലെ കൊലപ്പെടുത്തുകയായിരുന്നു.
സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലപാതകമെന്നാണ് ആരോപണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day