|    Apr 26 Wed, 2017 7:19 pm

ബിജെപി പ്രക്ഷോഭ ജ്വാല ഇന്ന്

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുമ്പോഴും ഉറക്കം നടിക്കുന്ന സര്‍ക്കാരിന്റെ ഉദാസീന മനോഭാവത്തിനെതിരേ ബിജെപി ഇന്നു രാവിലെ 11ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രക്ഷോഭജ്വാല സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുമ്പില്‍ രാവിലെ 11ന് ഓ രാജഗോപാല്‍ എംഎല്‍എ നിര്‍വഹിക്കും

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day